ഓമശ്ശേരി: മേലേടത്ത് ചാലിൽ പരേതനായ ശേഖരൻ നായരുടെ ഭാര്യ ശോഭന (62) നിര്യാതയായി. മക്കൾ: പ്രജീഷ്, ശോഭേഷ് (ഓമശ്ശേരി ഗ്രാമപഞ്ചായത്ത് േഡറ്റ എൻട്രി ഓപ്പറേറ്റർ). മരുമകൾ: പ്രിയ.