ഓമശ്ശേരി: വെളിമണ്ണ തെക്കിടിച്ചാലിൽ പരേതനായ അബൂബക്കറിെൻറ ഭാര്യ തെക്കിടിച്ചാലിൽ ആമിന ഹജ്ജുമ്മ (80) നിര്യാതയായി. മക്കൾ: മാമു മുഹമ്മദ് ഹാജി, അബ്ദുൽ മജീദ് (കുഞ്ഞി), കുഞ്ഞായിൻ കുട്ടി (കുവൈത്ത്), സീമാമു (കുവൈത്ത്), ബഷീർ (കുവൈത്ത്), കബീർ, ഹുസൈൻ കുട്ടി (കുവൈത്ത്), കദീജ (കോളിക്കടവ്). മരുമക്കൾ: കോളി മുഹമ്മദ് ഹാജി, സക്കീന, ആയിഷ, റസീന, സക്കീന, സൽമ, ജുബ്റത്ത്, നസ്ലി.