അഴിയൂര്‍: ചുങ്കത്തെ ഹസീന ഹൗസില്‍ നയീം (26) നിര്യാതനായി. ഭാര്യ: ഫിദ (വടക്കുമ്പാട്). പിതാവ്: നിസാര്‍. മാതാവ്: ഹസീന. സഹോദരങ്ങള്‍: നിഹാല, നസിയ.