വടകര: കുരിയാടി ശ്രീ മുത്തപ്പ ക്ഷേത്രത്തിന് സമീപത്തെ അറക്കൽ ശോഭന (60) നിര്യാതയായി. പിതാവ്: പരേതനായ അറക്കൽ കുഞ്ഞിരാമൻ. മാതാവ്: പരേതയായ ജാനു. സഹോദരങ്ങള്‍: നളിനി കൃഷ്ണൻ, വസന്ത നാരായണൻ, ബേബി വിജയൻ, പരേതനായ ദേവദാസ്, ധനലക്ഷ്മി അശോകൻ, പരേതനായ അറക്കൽ രാധാകൃഷ്ണൻ, ഇന്ദിര ചന്ദ്രൻ, കൃഷ്ണദാസ് (തംബുരു ലൈറ്റ് ആൻഡ് സൗണ്ട്സ്).