വടകര: പെരുവെട്ടും താഴ വി.സി.വി. കുഞ്ഞി മറിയ (85) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കെ.പി. അബ്ദുറഹിമാന്. മക്കള്‍: വി.സി.വി. അബ്ദുസ്സലാം (കാലിച്ചാക്ക് കച്ചവടം), വി.സി.വി. നാസര്‍ (അധ്യാപകന്, എം.യു.എം.വി.എച്ച്.എസ്.എസ്, വടകര), ഫാത്തിമ, പരേതനായ വി.സി.വി. മുസ്തഫ. മരുമക്കള്‍: എം.സി. സലിം (കോഴിക്കോട്), സി.ഒ.ടി. ആമിന (തലശ്ശേരി), വി.പി. സാബിറ (വടകര), കെ.കെ. ജമീല (പെരുവാട്ടും താഴ). സഹോദരന്: പരേതനായ വി.സി.വി. മഹമൂദ്.