ചാലിയം: തൈക്കടപ്പുറത്ത് പരേതനായ ഇബ്രാഹിമിെൻറ മകൻ ഷുക്കൂർ (42) നിര്യാതനായി. മാതാവ്: പാത്തേയി. ഭാര്യ: സൈഫുന്നിസ. മക്കൾ: ഫഹദ്, ലിംന ഫാത്തിമ, ലിയ ഫാത്തിമ. സഹോദരങ്ങൾ: സാജു, കച്ചീബി, റാബിയ, ലൈല.