കൂനഞ്ചേരി: കൂനഞ്ചേരി മുക്കിലെ വ്യാപാരിയും പൗരപ്രമുഖനുമായിരുന്ന ആലുള്ളകണ്ടി ഇമ്പിച്ചിമമ്മദ് (72) നിര്യാതനായി. ഭാര്യ: ഖദീജ. മക്കള്‍: ഷമീര്‍ (കച്ചവടം, കൂട്ടാലിട), ഷറീജ്, ബുഷ്റ. മരുമക്കള്‍: മുഹമ്മദ്, ഹസീന, ഫസ്ന.