കക്കോടി: കോട്ടൂപ്പാടം പൂരങ്ങോട്ടുകുന്നുമ്മൽ വിശ്വനാഥൻ (67) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: ബീന, ബിജേഷ്, വിനീഷ്. മരുമക്കൾ: ഷാജി, രബില, സുമി. സഹോദരങ്ങൾ: ശശികുമാർ, മോഹൻദാസ്, മണി, അനീഷ്, പരേതനായ സുരേഷ് ബാബു.