മുക്കം: പന്നിക്കോട് കളക്കുടിക്കുന്നത്ത് കുഞ്ഞൻ (63) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: രജീഷ്, രജിത, രതീഷ് (കൊടിയത്തൂർ പഞ്ചായത്ത് എട്ടാം വാർഡ് യു.ഡി.എഫ് സ്ഥാനാർഥി). മരുമക്കൾ: ഷിംജ, സുരേന്ദ്രൻ (തവനൂർ), രബില.