കൊടുവള്ളി: കരീറ്റിപ്പറമ്പ് പൂതർകുഴിയിൽ പരേതനായ അഹമ്മദ്കുട്ടിയുടെ മകൻ അബ്ദുല്ല (49) നിര്യാതനായി. ഭാര്യ: ബീവി. മക്കൾ: മുഹമ്മദ് ജംഷിദ്, മുഹമ്മദ് ജുനൈസ്. മരുമക്കൾ: ഫെമിനാസ്, സുറൂറ ഷെറിൻ. സഹോദരങ്ങൾ: മുഹമ്മദ്, മൊയ്തീൻ, ഇബ്രാഹിം.