ഉള്ള്യേരി: നാറാത്ത് വെസ്റ്റ് ആടിയാറമ്പത്തു ബാലൻ നായർ (87) നിര്യാതനായി. പഴയകാല കോൺഗ്രസ് പ്രവത്തകൻ ആയിരുന്നു. ഭാര്യ: പരേതയായ മാധവി അമ്മ. മക്കൾ: സത്യഭാമ, ലക്ഷ്മിക്കുട്ടി, ദേവി, ബാബു. മരുമക്കൾ: ശ്രീധരൻ നായർ (പുത്തഞ്ചേരി), അരവിന്ദാക്ഷൻ (ചെറുവാട്ട് പുറത്ത്), നിഷ (പന്തീരിക്കര).