കുറ്റ്യാടി: പൂളക്കൂൽ കമ്പനി സാറ (62) നിര്യാതയായി. ഭർത്താവ്: ഇസ്മയിൽ. മക്കൾ: നാസർ, നൗഷാദ്, നസീർ (മൂവരും മസ്കത്ത് ), നജീബ് (വ്യാപാരി കുറ്റ്യാടി), സീനത്ത്. മരുമക്കൾ: അമ്മത്, റസിയ, റഫീന, നിഷാദ, സജീറ.