നാദാപുരം: മുതുവടത്തൂർ മിന്നാടി ഇബ്രാഹീം (92) നിര്യാതനായി. ഭാര്യ: ഖദീജ ഹജ്ജുമ്മ. മക്കൾ: അബ്ദുല്ല, മജീദ്, അമ്മദ്, മൂസ, അബ്ദുൽ അസീസ് എല്ലാവരും (ദുബൈ) മറിയം, ആയിഷ. മരുമക്കൾ: മൊയ്തു, അഷ്റഫ് (കുവൈത്ത്), റാബിയ, റാബിയ, സനില, സൽമ, സജ്ന.