വാണിമേൽ: കന്നുകുളം അരക്കണ്ടി കുനിച്ചെക്കൻ (പൂളയുള്ള പറമ്പത്ത്-70) നിര്യാതനായി. മക്കൾ: ശശി, ഹരിദാസൻ (വർക്ക് ഷോപ് വാണിമേൽ പാലം), സുശീല, ഓമന. മരുമക്കൾ: നാണു, കണാരൻ, ഷീജ, സീമ. സഹോദരങ്ങൾ: കണ്ണൻ, കുഞ്ഞിരാമൻ, ജാനു, പരേതരായ കണാരൻ, ചിരുത.