ഉള്ള്യേരി: ഒറവിൽ പരേതനായ ചിരുണൻകണ്ടി അപ്പു ആചാരിയുടെ ഭാര്യ കാർത്ത്യായനി ആചാരിണി (93) നിര്യാതയായി. മക്കൾ: സരോജിനി, രാഘവൻ, ലക്ഷ്മി, കൃഷ്ണൻ (വാസ്തുശാസ്ത്ര വിദഗ്ധൻ), ഗിരിജ, പരേതനായ ശ്രീധരൻ. മരുമക്കൾ: മാലതി, തൊടുകുളങ്ങര ഗോപാലൻ, പുഷ്പ, ശാന്ത, പ്രഭാകരൻ, പരേതനായ കുമാരൻ.