മുക്കം: കാരശ്ശേരി വേങ്ങേരി പറമ്പിൽ എൻ.പി. മുജീബ് റഹ്മാൻ (52) നിര്യാതനായി. മുക്കം കീർത്തി മെഡിക്കൽസ് ഉടമയായിരുന്നു. പിതാവ്: പരേതനായ എൻ.പി അബൂബക്കർ ഹാജി. മാതാവ്: ഉമ്മയ്യ ഹജ്ജുമ്മ. ഭാര്യ: റസീന. മക്കൾ: ഷബിൻ (ബിസിനസ്), സാബിത്ത്, മുഹ്സിന. മരുമകൻ: അജ്മൽ (മാങ്ങാപൊയിൽ). സഹോദരങ്ങൾ: അമ്മദ് ഹാജി, അബ്ദുൽ ഹമീദ്, അബ്ദുൽ സലീം (പ്രസിഡൻറ്, കാരശ്ശേരി അൽ ഈമാൻ മസ്ജിദ്), ആമിന, ആയിശ, സഫിയ, അഫ്സത്ത്, റഹ്മത്ത്, ഫാത്തിമ, ഖദീജ