പൊക്കുന്ന്: വലിയപറമ്പത്ത് പരേതനായ ഇമ്പിച്ചിക്കോയയുടെ ഭാര്യ മറിയംബി (70) നിര്യാതയായി. മക്കൾ: മൻസൂർ, റഹിയ, നിഗാർ, ഷാജഹാൻ. മരുമക്കൾ: സുബൈദ, മുഹമ്മദ്കോയ, ഹാരിസ്, ഖദീജ റൂബി.