കോഴിക്കോട്: കുന്നോത്ത് പ്രേമരാജൻ (67) വാഴക്കോട്ട് പറമ്പ് നിര്യാതനായി. ഭാര്യ: സുധ. മാതാവ്: ശാന്ത. മക്കൾ: നോബിൻ (ഇന്ത്യൻ റെയിൽവേ), നിംന. മരുമക്കൾ: കീർത്തന, അരുൺ (ഗൾഫ്).