ചേമഞ്ചേരി: പൂക്കാട് കാരോളി അച്യുതൻ നായരുടെ ഭാര്യ ഗൗരി അമ്മ (റിട്ട. കണ്ണൂർ സർവോദയ സംഘം- കൊയിലാണ്ടി -70) നിര്യാതയായി. മക്കൾ: ജീജ, ജീന. മരുമക്കൾ: സുഗീഷ്, പ്രശാന്ത്.