ഇരിങ്ങത്ത്: വിളയാട്ടൂരിലെ എടവത്ത് പറമ്പത്ത് താഴെകുനി ചെക്കോട്ടി (95) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: കണ്ണൻ, ജാനു, ബാലകൃഷ്ണൻ, ശാന്ത,പരേതനായ വിനോദൻ. മരുമക്കൾ: നാരായണൻ, ബാലകൃഷ്ണൻ, ശാരദ, പ്രമീള.