കണ്ണാടിപ്പൊയിൽ: പൂനത്ത് തിയ്യക്കണ്ടിമീത്തൽ ബാലെൻറ മകൻ ആദർശ് (24) നിര്യാതനായി. മാതാവ്: കുമാരി. സഹോദരങ്ങൾ: അഭിജിത്ത്, അഭിഷേക്, അഭിഷ. സഞ്ചയനം വെള്ളിയാഴ്ച.