കോവൂർ: പരേതനായ പടിഞ്ഞാറയിൽ പി.എൻ. ഗോപാലൻ നായരുടെ ഭാര്യ പലകുന്നത്ത് സത്യഭാമ അമ്മ (83) നിര്യാതയായി. മക്കൾ: ഇന്ദിര, വിജയകുമാർ, ശശികുമാർ (എസ്.എസ്.എം.എച്ച്.എസ്.എസ്, തെയ്യാലിങ്ങൽ). മരുമക്കൾ: ഗോപാലകൃഷ്ണൻ നായർ (കുറ്റിക്കാട്ടൂർ), കൃഷ്ണവേണി (ഗുരുവായൂരപ്പൻ കോളജ്), ഷീജ (മായനാട് എ.യു.പി സ്കൂൾ). സഹോദരങ്ങൾ: പരേതനായ പത്മാവതി അമ്മ, ലീലാവതി അമ്മ, പരേതയായ സൗദാമിനി അമ്മ, സാരഞ്ജിനി അമ്മ.