അമ്പലത്തുകുളങ്ങര: പരേതരായ രാരോത്ത് ശങ്കരൻ, ചാലിൽ ദേവകി എന്നിവരുടെ മകൻ വിഷ്ണുപ്രസാദത്തിൽ വിഷ്ണുദാസൻ (57- റിട്ട. പ്രധാന അധ്യാപകൻ, ജി.ജി.എൽ.പി.എസ് ഈസ്റ്റ് കല്ലായി) നിര്യാതനായി. ഭാര്യ: മിനിജാറാണി. സഹോദരങ്ങൾ: ശ്രീജ, ഗോപിദാസ്, സുരേഷ് (ജില്ല ട്രഷറി, കോഴിക്കോട്), ശിവഗംഗ, ഭാസ്കരൻ (കൊയിലാണ്ടി), ഹരി (എഡിറ്റിങ്, ചെന്നൈ).