എകരൂല്‍: ഇയ്യാട് തയ്യുള്ളതിൽ പരേതനായ ഗോപാലൻകുട്ടിയുടെ ഭാര്യ തിരുമാലക്കുട്ടി (90) നിര്യാതയായി. മക്കൾ: സദാനന്ദൻ, ഷൈലജ, പരേതനായ വിജയൻ. മരുമക്കൾ: പുഷ്പ, ഉഷ, പരേതനായ സദാനന്ദൻ.