തിക്കോടി: അങ്ങാടിയിലെ മണ്ണട്ടൻറവിട മമ്മദ് (88) നിര്യാതനായി. ഭാര്യ: ചെട്ട്യാൻ വീട്ടിൽ ബീവി. മക്കൾ: ഹാജറ, അഷറഫ്, നവാസ്, റംല, നിസാർ.