വടകര: ഏറാമലയിലെ പരേതനായ കോച്ചേരിൻറവിട കുഞ്ഞമ്മദ് ഹാജിയുടെ ഭാര്യ മറിയം ഹജ്ജുമ്മ(80) നിര്യാതയായി. മക്കള്‍: അബ്ദുള്ള(ഖത്തര്‍), ആയിഷ, നഫീസ, റംല. മരുമക്കള്‍: ഇബ്രാഹിം, കുഞ്ഞബ്ദുള്ള പൂലുവക്കണ്ടി (ചെന്നൈ), അസീസ് പടിക്കലക്കണ്ടി, ആയിഷ. സഹോദരങ്ങള്‍: പരേതരായ അമ്മദ് ഹാജി, പാത്തൂട്ടി.