കൊടുവള്ളി: പാലക്കുറ്റി മരുതുങ്ങൽ താമസിക്കുന്ന കോഴിക്കോട് നടക്കാവ് പണിക്കർ റോഡ് സ്വദേശി മുസ്തഫ (51) നിര്യാതനായി. പിതാവ്: പരേതനായ അബ്ദുല്ല. മാതാവ്: ഖദീജ. ഭാര്യ: സറീന. മക്കൾ: ഷംന, ഷഹ്ന, സസ്ന. മരുമക്കൾ: അബ്ദുസ്സലാം (കൊട്ടകാവ് വയൽ), അബ്ദുൽ സലാം, റാഷിദ് (കട്ടാങ്ങൽ).