കുറ്റ്യാടി: കല്ലുംപുറത്ത് റുബീന (29) നിര്യാതയായി. ഭർത്താവ്: മുഹമ്മദ് റാഫി. പിതാവ്: ശുകൂർ. മാതാവ്: ജമീല. മകൾ: ആയിഷ. സഹോദരൻ: മുഹമ്മദ് ശരീഫ്.