കൊടുവള്ളി: കരീറ്റിപ്പറമ്പ് കുന്നുമ്മൽ കൊറ്റി (76) നിര്യാതയായി. ഭർത്താവ്: പരേതനായ ഇമ്പിച്ചി നാഗൻ. മക്കൾ: ഭാസ്കരൻ (വാസു), രാഘവൻ, ശാരദ, രജിനി, ഷാജി, പരേതനായ കൃഷ്ണൻകുട്ടി. മരുമക്കൾ: ഗോപാലൻ, ശോഭന, ഉഷ