രാമനാട്ടുകര: വൈദ്യരങ്ങാടി ഹെവൻ ഹൗസിൽ ജയലക്ഷ്മി അമ്മ (72) നിര്യാതയായി. ഭർത്താവ്: പരേതനായ പരമേശ്വരൻ. മക്കൾ: ഗണേഷ് കുമാർ, സന്തോഷ് കുമാർ. മരുമക്കൾ: അംബിക, ശ്രീരേഖ.