പയ്യോളി: കീഴൂരിലെ കണ്ണോത്ത് ലീല (70) നിര്യാതയായി. തലശ്ശേരി താനിയുള്ളതിൽ പരേതരായ രാമൻ നായരുടെയും ചിരുതക്കുട്ടി അമ്മയുടെയും മകളാണ്. സഞ്ചയനം തിങ്കളാഴ്ച.