കൊങ്ങന്നൂർ: കടുങ്ങോട്ടുകണ്ടി നിഷാബി (32) നിര്യാതയായി. ഭർത്താവ്: ഷംസീർ. മക്കൾ: ഫാത്തിമാ ഫസ്ന, മുഹമ്മദ് ഫഹദ്. പിതാവ്: മമ്മുക്കുട്ടി. മാതാവ്: പരേതയായ റുഖിയ. സഹോദരങ്ങൾ: നിസാർ, നിഷാബ്, നിഷാദ്.