നടുവണ്ണൂർ: കരുമ്പാപൊയിൽ കോൺഗ്രസ് പ്രവർത്തകനായ നടുക്കണ്ടി പ്രഭാകരൻ (50) നിര്യാതനായി. ഭാര്യ: ഗീത. മകൻ: അർജുൻ. മകൾ: അനുപ്രിയ.