ആയഞ്ചേരി: ആയഞ്ചേരിയിലെ പുതുശ്ശേരി ഹോട്ടൽ ഉടമയായിരുന്ന പുതുശ്ശേരി കണ്ണൻ (83) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: മനോജ്, രതീഷ് (ഹോട്ടൽ പുതുശ്ശേരി), ലീല (അംഗൻവാടി വർക്കർ), സതി. മരുമക്കൾ: ബാലൻ, രാജൻ, രീഷ്മ, അനില.