നല്ലളം: കിഴ്വന പമ്പിൽ പരേതനായ മംഗലശ്ശേരി മുഹമ്മദ് കുട്ടിയുടെ ഭാര്യ ബിവാത്തു (75) നിര്യാതയായി. മക്കൾ: കദീജ, റുഖിയ,മരുമക്കൾ: സി.എച്ച്. കോയ, പരേതനായ അബ്ബാസ്. സഹോദരങ്ങൾ: അബൂബക്കർ ദാരിമി ഒളവണ്ണ, കുഞ്ഞാമിന, പരേതരായ മുഹമ്മദ് കോയ, സാറ.