കക്കോടി: പൊക്കന്നൂർ ചാത്തു (67) നിര്യാതനായി. ഭാര്യ: രത്നവല്ലി. മക്കൾ: തനൂജ, അമ്പിളി, അനുഷ (ഇഖ്റ ഹോസ്പിറ്റൽ). മരുമക്കൾ: സന്തോഷ്, ഗിരീഷ്, ഷാജി. സഹോദരങ്ങൾ: പരേതനായ പ്രകാശൻ, ഗോവിന്ദൻ, ശിവാനന്ദൻ.