പട്ടർപാലം: വാലിയിൽ പ്രഭാകരൻ (76) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: ഷൈജു, റിനീഷ് (വിദേശം). മരുമകൾ: ശ്രുതി. സഹോദരങ്ങൾ: പ്രേമ, ബേബി, സുധാകരൻ.