പേരാമ്പ്ര: ചെറുവണ്ണൂരിലെ മുസ്ലിം ലീഗിെൻറ മുൻകാല നേതാവും സമസ്ത പ്രവർത്തകനുമായ ചെറുവത്തവളപ്പിൽ കുഞ്ഞബ്ദുല്ല (65) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: നസീമ, നൗഷിദ് (മസ്കത്ത്), നിഷാൽ. മരുമകൻ: സമീർ (ഖത്തർ). സഹോദരങ്ങൾ: അമ്മദ്, ഫാത്തിമ.