പറമ്പിൽ ബസാർ: പരേതരായ പറമണ്ണിൽ ശ്രീധരെൻറയും ചന്ദ്രമതിയുടെയും മകൻ രതീഷ് (50) നിര്യാതനായി. ഭാര്യ: സ്മിജു (ആധാരം എഴുത്ത്). മക്കൾ: നേഹ, ഉജ്ജൽ. സഹോദരങ്ങൾ: രമേഷ്, ലളിത ഭായ്, ശോഭന, സ്വർണലത, ഗീത, പരേതരായ ദിനേഷ്, ഹൈമാവതി, ഗണേശൻ.