കാക്കൂർ: കുട്ടമ്പൂരിലെ മുതിര്‍ന്ന കമ്യൂണിസ്റ്റ് വിളങ്ങോട്ടില്ലത്ത് ഇ.പി. രാമന് (76) നിര്യാതനായി. ഭാര്യ: രാധ. മക്കള്‍: സുര്‍ജിത്ത്, സരിത. മരുമക്കള്‍: മനോജ് വെള്ളന്നൂര്‍, ശുഭ (സ്റ്റാഫ് നഴ്സ്, മെഡിക്കല്‍ കോളജ്). സഹോദരങ്ങൾ: ബാലന്, രവി, പരേതരായ കാര്‍ത്തി, കേളു, ശങ്കരന്, ബാലകൃഷ്ണന്, ശാന്ത.