എടക്കര: ബാര്‍ബര്‍മുക്ക് വടക്കേപുരക്കല്‍ ചന്ദ്രന് (70) നിര്യാതനായി. ഭാര്യ: വിശാലാക്ഷി. മക്കള്‍: വിജേഷ്, വിനൂബ് (അധ്യാപകന് പുല്ലേങ്കാട് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍), വിജില. മരുമക്കള്‍: അനില്‍ കുമാര്‍, അനുഷ (ജി.എസ്.ടി ഓഫിസ് പെരിന്തല്‍മണ്ണ).