തിരൂർ: ചമ്രവട്ടം പൂതോട്ടിൽ അസീസ് ഹാജി (72) കോവിഡ് ബാധിച്ച് മരിച്ചു. ഭാര്യ: ആയിശ. മക്കൾ: അഫ്സൽ, സാദിഖ് (യു.എ.ഇ), മുസ്തഫ, ഫാത്തിമ. മരുമക്കൾ: റഫീഖ് പരിയാപുരം, ഉമ്മുസൽമ, സബീന, സുമയ്യ.