കണ്ണൂക്കര: കുനിയില്‍ കെ. സുരേന്ദ്രന് (73-വിമുക്തഭടന്) നിര്യാതനായി. ഭാര്യ: സുജാത. മക്കള്‍: സുഷമ (ചെന്നൈ), സുജീഷ്. മരുമകന്: സുകുമാരന്‍ (ചെന്നൈ). സഹോദരങ്ങള്‍: സൗമിനി, രാജീവന്, പരേതനായ രാമകൃഷ്ണന്.