കൊടുവള്ളി: ആവിലോറ പറക്കുന്ന് തടായിൽ അബൂബക്കർ ഹാജിയുടെ മകൻ മുഹമ്മദ് (42) നിര്യാതനായി. ഭാര്യ: ഫൈസലാബി. മക്കൾ: മുഹമ്മദ് റിയാസ്, നിയ ഫാത്തിമ.