തിക്കോടി: കോഴിപ്പുറത്തെ ഒതയോത്ത് രാഘവൻ നായർ (92) നിര്യാതനായി. ഭാര്യ: ലക്ഷ്മിക്കുട്ടി അമ്മ. മക്കൾ: നാണു, സത്യൻ (ഹെഡ്മാസ്റ്റർ, എ.എൽ.പി സ്കൂൾ നല്ലളം), ചന്ദ്രൻ, സുമ (കാനന്നൂർ ഫ്ലവർ മിൽസ്). മരുമക്കൾ: സോമൻ, പ്രിയങ്ക.