നാദാപുരം: വിലാതപുരം കാര്യംമാക്കൂൽ നഫീസ വിലാതപുരം (83) നിര്യാതയായി. ഭർത്താവ്: പരേതനായ കാര്യാംമാക്കൂൽ അബ്ദുറഹ്മാൻ. മക്കൾ: ഹമീദ്, ആസ്യ, ജമീല, ബിയ്യാത്തു. മരുമക്കൾ: സലാം, മുഹമ്മദ്, ജമീല, പരേതനായ അന്ത്രു.