കൂളിമാട്: പാഴൂർ നാരങ്ങാളി പുലകുത്ത് അബ്ദുൽ ജബ്ബാർ (57) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: ജമാൽ, സജ്ന, ഷബ്ന. മരുമക്കൾ: റിയാസ്, ഷരീഫ്.