ബേപ്പൂർ: തറയിൽ മുഹമ്മദ് മുജീബിെൻറ (കടൂർ ജെ.സി.ബി) ഭാര്യ ഷഹനാസ് (43) നിര്യാതയായി. മക്കൾ: സജ ഫാത്തിമ, അസ്ലഹ്, അഹ്സൻ. മരുമകൻ: ശർബാസ് അഹമ്മദ്. സഹോദരങ്ങൾ: ഗഫാർ, ശരിയാർ, ജസീല.