ചാലിയം: ഉമ്പിച്ചി ഹാജി സ്കൂളിന് സമീപം ആലിഹാജിൻറകത്ത് പരേതനായ മൊയ്തീൻ കോയയുടെ മകൻ ബഷീർ (50) നിര്യാതനായി. മാതാവ്: ബീഫാത്തിമ. ഭാര്യ: റാബിയ. മക്കൾ: നസീർ, മിറാഷ്, ജാസിർ, ഷാനില. മരുമകൾ: ലബീബ. സഹോദരങ്ങൾ: റാസിഖ്, നൂർജഹാൻ.