പൊക്കുന്ന്: പരേതനായ വലിയതൊടിയിൽ കോയാലിക്കുട്ടി മാസ്റ്ററുടെ മകൻ വി.ടി. അബൂബക്കർ (65) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: മുബശ്ശിറ, മുഹമ്മദ് ഷമീർ (ഖത്തർ), സഫ്വാൻ (ഖത്തർ), ഷിബില. മരുമക്കൾ: ഷംസുദ്ദീൻ, ഫവാദ് (ദുബൈ), മുഹ്സിന, ഹുസ്ന. സഹോദരങ്ങൾ: വി.ടി. അബൂട്ടി (റിട്ട. ഫോറസ്റ്റ്), വി.എം. കോയ മാസ്റ്റർ, പരേതരായ അബ്ദുല്ലക്കോയ മാസ്റ്റർ, ആമിന.